Wednesday 15 June 2016



എനിക്ക് എൻറെ അമ്മ നല്ല books വായിച്ചു തരുമായിരുന്നു. പല ഓട്ടിസം ആളുകളും എന്നെ  പോലെ അമ്മയുടെ     
പരിശ്രമത്താൽ  മുന്നോട്ടു  വന്നിട്ടുണ്ട് . എൻറെ മനസ്സിൽ പല ideas ഉണ്ട് . അതൊക്കെ എനിക്ക് പലരോടും പറയണം . രാവിലെ പാവം അമ്മ എന്നെ നടക്കാൻ കൊണ്ടുപോക്കും . അപ്പോൾ ഓരോന്നു പറഞ്ഞു തരും
എനിക്ക് എല്ലാം മനസിലാകും . എൻറെ ഓട്ടിസം പല തമാശക്കൾ കാണിക്കും


ഓട്ടിസം is  a മഹാ mystery !

6 comments:

  1. Chandru...You said correctly..Autism is a maha mistery..

    All the best for your writings!

    ReplyDelete
  2. Chandru keep on writing..it is your passion..
    dr.preetha

    ReplyDelete
  3. Chandru keep on writing..it is your passion..
    dr.preetha

    ReplyDelete
  4. Chandru..we want to know more about Autism through your writings...All the best!

    ReplyDelete
  5. nalla oru kavitha jnan kazhinjadivasam ezhuthi.pala pala kalathum amma enne kondupoyirunna schoolukaleppatti.athu publish cheyyan pattiyilla.autism ente abhiprayathil himsayanu.apathukal ellavarkum undakum.ennal autism orutharkkum ammamar anmardhamayi kodukkunnathalla.daivathinte pala vikruthikaqlil onnanu.ente amma anmardhamayi enne manassilakki .kashtangalil karyangal samadhanathode nanmayulla manassode cheyyanam.samyamanathode pala valiya nalla manushyarum parisramikkumbol autismkar rakhappedunnu.

    ReplyDelete
  6. We hope that the mistery of autism will be unravelled soon...All the best

    ReplyDelete